മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ലണ്ടൻ : കൺസർവേറ്റീവ് പാർട്ടി നേതാവ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. തെരേസ മേയുടെ പിൻഗാമിയായി ബോറിസ് ജോൺസൺ നാളെ ചുമതലയേൽക്കും. മുൻ വിദേശകാര്യമന്ത്രി ജെർമി ഹണ്ടിനെയാണ് പരാജയപ്പെടുത്തിയത്. 45,497 വോട്ടുകൾക്കാണ് ...
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവർഷം 7.5 ശതമാനം വളർച്ച നേടുമെന്ന് ഡ്യൂഷെ ബാങ്ക്. നേരത്തെ നടപ്പുവർഷം 7.6 ശതമാനവും 2017-18 ൽ 7.8 ശതമാനവും വളർച്ചാനിരക്കാണ് റിസർവ് ബാങ്ക് കണക്കാക്കിയിരുന്നത്. ബ്രെക്സിറ്റിന്റെ ...
മുംബൈ : യൂറോപ്യൻ യൂണിയനിൽ നിന്നു പിൻമാറാനുള്ള ബ്രിട്ടണിന്റെ തീരുമാനം ആഗോള ഓഹരിവിപണികളെ വൻ തകർച്ചയിലേക്ക് നയിച്ചു. ബിഎസ്ഇ ൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിവ്യാപ്തത്തിൽ നാല് ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. ...
മുംബൈ : ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരേണ്ട വിധിയെഴുത്തിനെ തുടർന്ന് ഇന്ത്യൻ ഓഹരിവിപണികളിൽ വൻതകർച്ച. ബിഎസ്ഇ ൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തിൽ മൂന്ന് ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. ബിഎസ്ഇ സെൻസെക്സ് 977.24 ...
മുംബൈ : ബ്രെക്സിറ്റ് ഫലം പുറത്തുവന്നതോടെ ബ്രിട്ടണിൽ നിക്ഷേപമുള്ള ഇന്ത്യൻ കമ്പനികളുടെ ഓഹരിവിലയിൽ കനത്ത ഇടിവ്. ടാറ്റാ മോട്ടോഴ്സിന്റെ ഓഹരിവിലയിൽ 10 ശതമാനം ഇടിവ് സംഭവിച്ചു. ടാറ്റാ മോട്ടോഴ്സിന്റെയും ടിസിഎസിന്റെയും ...
മുംബൈ : യൂറോപ്യൻ യൂണിയൻ പുറത്തുപോകാനുള്ള ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ പൗണ്ടിന്റെ മൂല്യം 1985 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി, 1.34 ഡോളർ. ...
ലണ്ടൻ : ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണോ എന്നതു സംബന്ധിച്ച ഹിതപരിശോധനയിൽ (ബ്രെക്സിറ്റ് ) പിൻമാറണമെന്ന പക്ഷത്തിന് മുൻതൂക്കം. പിൻമാറ്റക്കാർക്ക് 51.8 ശതമാനം വോട്ടുകളുടെ പിന്തുണ ലഭിച്ചു. തുടരണമെന്ന നിലപാടിന് ലഭിച്ചത് 48 ...
മുംബൈ : ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരേണ്ട വിധിയെഴുത്തിനെ തുടർന്ന് ഓഹരിവിപണികളിൽ വൻതകർച്ച. ബിഎസ്ഇ സെൻസെക്സ് 742.16 പോയിന്റ് കുറഞ്ഞ് 26,260 പോയിന്റിലും നിഫ്റ്റി 232.65 പോയിന്റ് കുറഞ്ഞ് 8,037 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം ...