ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി

Posted on: July 23, 2019

ലണ്ടൻ : കൺസർവേറ്റീവ് പാർട്ടി നേതാവ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. തെരേസ മേയുടെ പിൻഗാമിയായി ബോറിസ് ജോൺസൺ നാളെ ചുമതലയേൽക്കും. മുൻ വിദേശകാര്യമന്ത്രി ജെർമി ഹണ്ടിനെയാണ് പരാജയപ്പെടുത്തിയത്. 45,497 വോട്ടുകൾക്കാണ് ബേറിസ് ജോൺസണിന്റെ ജയം.