മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സംസ്ഥാനത്തെ ആരോഗ്യസേവന മേഖലയില്‍ മുന്‍നിരയിലുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് പുതിയ വികസനപദ്ധതികള്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മൂവായിരത്തിലേറെ രോഗികളെ ഒരേസമയം ...
കൊച്ചി : ഇന്ത്യയിലെ വളരെ വേഗം വളരുന്ന ആരോഗ്യ സംരക്ഷണ ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കിടക്കകളുടെ ശേഷി 1500 എണ്ണമായി വര്‍ധിപ്പിക്കുന്നു. ഈ വികസനത്തോടെ ...
കൊച്ചി : എറണാകുളം ജില്ലാ ടിബി സെന്ററും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ചേര്‍ന്ന് സംഘടിപ്പിച്ച ”കരുതല്‍ 2023” പരിപാടി വിജയകരമായി പൂര്‍ത്തിയായി. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ആസ്റ്റര്‍ ...
തിരുവനന്തപുരം : സ്ഥാപകദിനത്തില്‍ വയോജനങ്ങള്‍ക്കായി ബ്രഹത് പദ്ധതിയുമായി പ്രമുഖ ആരോഗ്യ സേവന ദാധാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. രാജ്യത്തെ പത്ത് വൃദ്ധ സദനങ്ങളിലെ 1000 മുതിര്‍ന്ന പൗരന്മാരെ ...
കൊച്ചി : മുട്ടു മാറ്റിവയ്ക്കാന്‍ റോബട്ടിക് സാങ്കേതിക വിദ്യയുമായി ആസ്റ്റര്‍ മെഡ് സിറ്റി. ഹൈ പ്രിസിഷന്‍ ഓട്ടമേറ്റഡ് ജോയിന്റ് റീപ്ലേസ്മെന്റ് റോബട്ടിക് മെഷീന്റെ ഉദ്ഘാടനം നടന് സുരേഷ് ഗോപി നിര്‍വഹിച്ചു. 2500 ...
കോഴിക്കോട് : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 36-ാമത്സ്ഥാ പകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ...
കൊച്ചി ; ശിശുദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആസ്റ്റര്ആശുപത്രികളില് സെക്കന്‍ഡ് ലൈഫ്-ബിക്കോസ് ലിറ്റില്‍ ലൈവ്സ് മാറ്റര്‍’ എന്ന പദ്ധതിക്ക് രൂപം നല്കി. നിര്‍ധന കുടുംബങ്ങളിലെ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ...
കൊച്ചി : വലിയ ശസ്ത്രക്രിയകള്‍ ഒഴിവാക്കി ആന്തരിക അവയവങ്ങളിലെ സങ്കീര്‍ണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി ക്ലിനിക്ക് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവര്‍ത്തനം ...
കൊച്ചി: കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് അതിനു ശേഷമുണ്ടാകുന്ന രോഗ്യപ്രശ്നങ്ങള്ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് ...
കൊച്ചി : ആസ്റ്റർ ഡി. എം. ഹെൽത്ത്കെയർ ദക്ഷിണേന്ത്യയിൽ നാല് ആശുപത്രികൾ കൂടി സ്ഥാപിക്കുന്നൂ. കണ്ണൂർ, ബംഗലുരു ഹോസ്പിറ്റലുകൾ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. തിരുവനന്തപുരം, ചെന്നെ എന്നിവിടങ്ങളിൽ ആശുപത്രികൾ തുടങ്ങുന്നതിനുള്ള ...