മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്ന തായ്വാൻ കമ്പനിയായ ഫോക്സ്കോൺ ഇന്ത്യയിൽ വൻ വികസനത്തിന് ഒരുങ്ങുന്നു. ചെന്നൈ ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനായി ഒരു ബില്യൺ ഡോളറിന്റെ (7500 കോടി രൂപ) പദ്ധതികളാണ് ...
ആപ്പിൾ ഐഫോൺ എസ്ഇ മോഡൽ വീണ്ടും വിപണിയിൽ അവതരിപ്പിച്ചു. 2016 ൽ ആദ്യമായി അവതരിപ്പിച്ച ഐഫോൺ എസ്ഇ ആപ്പിളിന്റെ ബജറ്റ് മോഡലാണ്. ഐഫോൺ എസ്ഇ 2020 ആണ് പുതിയ മോഡൽ. ഐഫോൺ എസ്ഇ 64 ജിബി മോഡലിന് 42,000 രൂപയാണ് ഇന്ത്യയിലെ വില. കൂടാതെ 128 ജിബി, 256 ജിബി ...
കൂപ്പർത്തീനോ : ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് യുഎസിൽ പുറത്തിറക്കി. ഐഫോൺ 11 പ്രോ ക്ക് 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, ഐഫോൺ 11 പ്രോ മാക്സിന് 6.5 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ. ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് എന്നിവയിൽ ...
ന്യൂയോര്‍ക്ക് : യു എസ് – ചൈന വ്യാപാരയുദ്ധം ചൈനയില്‍ ഐഫോണുകളുടെ വില്പനയെ ബാധിച്ചതായി ആപ്പിള്‍. ഇതുമൂലം കഴിഞ്ഞ ക്വാര്‍ട്ടറില്‍ വരുമാനം കാര്യമായി കുറയുമെന്നും ആപ്പിള്‍ പറയുന്നു. ഇതോടെ ആപ്പിള്‍ ഓഹരി വില 7.6 ...
ന്യൂഡൽഹി : ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളുടെ വില്പനയിൽ വൻകുതിപ്പ്. രാജ്യത്ത് 2017 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിൽ 20 ശതമാനം വളർച്ചയാണ് ആപ്പിൾ കൈവരിച്ചത്. സാമ്പത്തിക വളർച്ചയും 4ജി ശൃംഖലയുടെ വളർച്ചയും ഐഫോണുകളുടെ വില്പന ...
സാൻഫ്രാൻസിസ്കോ : ഐഫോണിന്റെ വില്പന കുറഞ്ഞത് വരുമാനത്തിൽ ആപ്പിളിന് തിരിച്ചടിയായി. 2016 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിൽ 51.19 ദശലക്ഷം ഐഫോണുകളാണ് വിറ്റഴിഞ്ഞത്. എന്നാൽ മുൻ വർഷം ഇതേകാലയളവിൽ 61.17 ദശലക്ഷം ഐഫോണുകൾ വില്പന നടത്താനായി. ...
ന്യൂഡൽഹി : ആപ്പിൾ ഇന്ത്യൻ വിപണിയിൽ ഐഫോണിന്റെ വില വർധിപ്പിച്ചു. ഐഫോൺ 6 ന്റെ വില 29 ശതമാനവും 6എസിന്റെ വില 19 ശതമാനവും ഐഫോൺ 5എസിന്റെ വില 22 ശതമാനവുമാണ് കൂട്ടിയത്. ആപ്പിൾ എസ്ഇ ഫോണുകളുടെ ഡിമാൻഡ് കുറഞ്ഞതാണ് വില കൂട്ടാൻ കമ്പനിയെ ...
ന്യൂഡൽഹി : ഇന്ത്യയിൽ റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കാൻ ആപ്പിൾ കേന്ദ്രസർക്കാരിന് അപേക്ഷ നൽകി. ചൈനയിൽ 24 ഉം ആഗോളതലത്തിൽ 460 ഉം ആപ്പിൾ സ്റ്റോറുകളുണ്ട്. 2015 മാർച്ചിൽ ആപ്പിൾ ഇന്ത്യയിൽ ഒരു ബില്യൺ ഡോളറിന്റെ വിറ്റുവരവ് നേടിയിരുന്നു. ...
എമിറേറ്റ്സ് എയർലൈൻസ് ഐഫോൺ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഐഫോൺ/ഐപാഡ് ആപ്പ് വഴി മൊബൈൽ-ചെക്കിൻ, മൊബൈൽ ബോർഡിംഗ് പാസ്, ചെക്കിൻ നോട്ടിഫിക്കേഷൻസ്, ഫ്ലൈറ്റ് ബോർഡിംഗ്, ഗേറ്റ് ചേഞ്ചസ്, ബാഗേജ് ബെൽട്ട് നമ്പറുകൾ തുടങ്ങിയവ എളുപ്പത്തിൽ ...