മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ആമസോൺ റീട്ടെയ്ൽ സ്ഥാപനമായ ഷോപ്പേഴ്സ് സ്റ്റോപ്പിൽ 179.25 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തി. എൻവി ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സ് മുഖേനയാണ് നിക്ഷേപം. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 407.78 രൂപ പ്രകാരം 43.95 ലക്ഷം ...
മുംബൈ : ആമസോണിലെ വില്പനക്കാരുടെ എണ്ണം ഏപ്രിൽ-ജൂൺ ക്വാർട്ടറിൽ ഒരു ലക്ഷം പിന്നിട്ടു. സെല്ലർമാരുടെ കാര്യത്തിൽ 250 ശതമാനം വളർച്ചയാണ് ആമസോൺ ഇന്ത്യ നേടിയത്. 2013 ജൂണിൽ ഇന്ത്യൻ വിപണിയിൽ പ്രവർത്തനമാരംഭിച്ച ആമസോണിന് 21 ഫുൾഫിൽമെന്റ് ...
ബംഗലുരു : ആമസോൺ ആറ് ഫുൾഫിൽമെന്റ് സെന്ററുകൾ തുറക്കും. ഡൽഹി, മുംബൈ, ജയ്പ്പൂർ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ഉത്സവ സീസണ് മുന്നോടിയായി പുതിയ ലോജിസ്റ്റിക്സ് സെന്ററുകൾ ആരംഭിക്കുന്നത്. പത്ത് സംസ്ഥാനങ്ങളിലായി 25 ലക്ഷം ...
കൊച്ചി : വ്രതശുദ്ധിയുടെ പുണ്യമാസത്തിനൊടുവിൽ ആഘോഷങ്ങളെ വരവേൽക്കാനായി പ്രമുഖ ഓൺലൈൻ സ്റ്റോറായ ആമസോൺ ഇന്ത്യ ഈദ് സ്റ്റോർ അവതരിപ്പിച്ചു. ആമസോൺ ഫാഷൻസ് വിഭാഗത്തിൽ നിന്ന് സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കും വേണ്ടി ...
കൊച്ചി : ആമസോൺ പ്രത്യേക ഫാദേഴ്സ് ഡേ ഓഫറുകൾ അവതരിപ്പിച്ചു. ആമസോൺ ഫാഷൻ ആക്സസറീസിലെ മികച്ച വിൽപ്പനയുള്ള വാച്ചുകൾ, ടൈകൾ, വാലെറ്റുകൾ, ബെൽറ്റുകൾ, കഫ്ലിങ്ക്സ് തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് പ്രത്യേക ആനുകൂല്യങ്ങളുള്ളത്. ...
കൊച്ചി : ആമസോണുമായുള്ള കൂട്ടുകെട്ടിന്റെ മൂന്നാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ തപാൽ വകുപ്പ് മൈ സ്റ്റാമ്പ് പുറത്തിറക്കി. ആമസോൺ ഇന്ത്യയുടെ വൈസ് പ്രസിഡന്റും കൺട്രി മാനേജറുമായ അമിത്ത് അഗർവാളിന് ആദ്യത്തെ മൈ ...
ബംഗലുരു : ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ 1350 കോടി രൂപ (200 മില്യൺ ഡോളർ) ഇന്ത്യയിൽ മുതൽമുടക്കും. യുഎസ് ഓൺലൈൻ റീട്ടെയ്ലറായ ആമസോൺ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ട് മൂന്ന് വർഷമായി. 2015 ജനുവരിക്ക് ശേഷം 8,618 കോടി രൂപയുടെ മൂലധന നിക്ഷേപം ...
കൊച്ചി : ആമസോൺ ഇന്ത്യയിൽ ജോൺ ബോർഗ്, ഡ്രങ്കൺമങ്കി, റോക്ക്ലാൻഡ് ലഗേജ് എന്നീ മൂന്നു പുതിയ അന്താരാഷ്ട്ര ബ്രാൻഡുകൾ കൂടി അവതരിപ്പിച്ചു. ഇരുപത് അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്നായി 4000-ത്തിലധികം ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ...
കൊച്ചി : ഓൺലൈൻ സ്റ്റോറായ ആമസോൺ ഇന്ത്യ നാച്ചുറൽ ബ്യൂട്ടി സ്റ്റോർ അവതരിപ്പിച്ചു. ഫോറസ്റ്റ് എസൻഷ്യൽസ്, സോൾ ട്രീ, ലോട്ടസ്, ഖാദി, ബിയർഡോ, ബയോട്ടിക്, ഹിമാലയ, വിഎൽസിസി തുടങ്ങിയ നാൽപതിൽപ്പരം ബ്രാൻഡുകളിലായി 2500-ലധികം ഉത്പന്നങ്ങൾ ...
കൊച്ചി : ആമസോൺ ഇന്ത്യ അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി അക്ഷയ തൃതിയ സ്റ്റോർ ഒരുക്കുന്നു. മുപ്പതോളം പ്രശസ്ത ജ്വല്ലറി ബ്രാൻഡുകളിൽ നിന്നായി ബിഐഎസ് ഹാൾമാർക്കോടു കൂടിയ 40,000 ൽപ്പരം സ്വർണ്ണം- വെള്ളി ആഭരണങ്ങൾ, നാണയങ്ങൾ, പൂജ ...