മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : വ്യോമയാന മേഖല അടുത്തകൊല്ലത്തോടെ കോവിഡിന് മുന്‍പുള്ള സ്ഥിതിയിലെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. 2025-ഓടെ സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതി യിലാവുമെന്നാണ് ഒട്ടേറെ ...
കൊച്ചി: ബെംഗലൂരുവിനെ കൊച്ചിയുമായും കൊല്ക്കൊത്തയുമായും ബന്ധിപ്പിക്കുന്ന ഡെയിലി ഫ്ളൈറ്റുകള്‍ അടക്കമുള്ള പുതിയ സര്‍വീസുകള്‍ക്ക് എയര്‍ഏഷ്യ ഇന്ത്യ തുടക്കം കുറിച്ചു. ബെംഗലൂരു വഴി കൊച്ചിക്കും ...
കൊച്ചി : പ്രണയ ദിനാഘോഷങ്ങളുടെ ഭാഗമായി എയർ ഏഷ്യ ടിക്കറ്റ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. ഫെബ്രുവരി 14 വരെ ബുക്ക് ചെയ്യുന്ന ആഭ്യന്തര ടിക്കറ്റുകൾക്കാണ് ഓഫർ. വാലന്റൈൻസ് വീക്കിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,014 രൂപയാണ്. ...
മുംബൈ : എയർബസ് വിമാനങ്ങൾക്ക് കരാർ നൽകിയതിൽ ക്രമക്കേട് ആരോപണം ഉയർന്നതിനെത്തുടർന്ന് മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യയുടെ സിഇഒ ടോണി ഫെർണാണ്ടസ്, എക്സിക്യൂട്ടീവ് ചെയർമാൻ ദീൻ മെരാനൻ എന്നിവർ പദവികളിൽ നിന്ന് ...
എയര്‍ ഏഷ്യ ഇന്ത്യ – കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു കൊച്ചി : എയര്‍ ഏഷ്യ ഇന്ത്യ കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് ഉള്‍പ്പെടെ നാലു പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. ...
ബംഗലുരു : എയർ ഏഷ്യ ആഭ്യന്തര സെക്ടറിൽ 999 രൂപയുടെയും രാജ്യാന്തര സെക്ടറിൽ 2,999 രൂപയുടെയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം 2019 ജനുവരി 20 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2019 ജനുവരി 21 മുതൽ 2020 ജൂലൈ വരെയാണ് യാത്രാകാലാവധി. ...
ചെന്നൈ : എയർ ഏഷ്യ ഇന്ത്യ ഡിസംബർ 21 മുതൽ ചെന്നൈ – ഹൈദരബാദ് പ്രതിദിന സർവീസ് ആരംഭിക്കും. ചെന്നൈയിൽ നിന്നും രാത്രി 7.05 പുറപ്പെട്ട് 8.45 ന് ഹൈദരാബാദിൽ എത്തും. ഹൈദരാബാദിൽ നിന്നും തിരികെ രാത്രി 9.10 ന് പുറപ്പെട്ട് 10.40 ന് ചെന്നൈയിൽ ...
സീപാംഗ് : എയർ ഏഷ്യ എക്സ് ബെർഹാദ് പുതിയ ഗ്രൂപ്പ് സിഇഒ ആയി നാദ്ദ ബുരാനസിരിയെ നിയമിച്ചു. നിലവിൽ എയർ ഏഷ്യ എക്സ് തായ്ലൻഡ് സിഇഒ ആണ്. കോ ഗ്രൂപ്പ് സിഇഒമാരായിരുന്ന കമറുദ്ദീൻ മെറാനൺ, ടോണി ഫെർണാണ്ടസ് എന്നിവർ ഇനി മുതൽ നോൺ ...
ബംഗലുരു : എയർ ഏഷ്യ ഇന്ത്യ ആഭ്യന്തരസർവീസുകളിൽ 999 രൂപയുടെയും വിദേശ സർവീസുകളിൽ 3,399 രൂപയുടെയും ലോ ഫെയർ മാഡ്നെസ് ഓഫർ പ്രഖ്യാപിച്ചു. ജൂലൈ 15 ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ബാധകമാവുകയുള്ളു. 2019 ഫെബ്രുവരി ഒന്നു ...
ബംഗലുരു : എയർ ഏഷ്യ ഇന്റർനാഷണൽ ഫ്ളൈറ്റുകളിൽ 20 ശതമാനം ഡിസ്ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. കുലാലംപൂർ, ബാങ്ക്കോക്ക്, ബാലി, സിംഗപ്പൂർ, മെൽബൺ, പെർത്ത് എന്നീ ഡെസ്റ്റിനേഷനുകളിലേക്ക് ഓഫർ ലഭ്യമാണ്. ജൂൺ 25 മുതൽ ജൂലൈ ഒന്നു വരെയുള്ള ...