മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സീപാംഗ് : എയർഏഷ്യയ്ക്ക് മികച്ച മാർക്കറ്റിംഗ് കാമ്പൈയിനുള്ള ആസിയാൻ ടൂറിസം അസോസിയേഷന്റെ അവാർഡ്. തിങ്ക് ആസിയാൻ, തിങ്ക് എയർഏഷ്യ എന്ന കാമ്പൈയിനാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ജക്കാർത്തയിലെ ബോറോബുധൂർ ഹോട്ടലിൽ നടന്ന ...
മുംബൈ : എയർ ഏഷ്യ ആഭ്യന്തര സർവീസുകളിൽ 1099 രൂപയുടെയും രാജ്യാന്തര സർവീസുകളിൽ 2999 രൂപയുടെയും ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജൂൺ നാല് മുതൽ 11 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. 2018 ജനുവരി 15 മുതൽ 2018 ഓഗസ്റ്റ് 28 വരെയാണ് ...
സീപാംഗ് : എയർ ഏഷ്യയ്ക്ക് ഇന്റർനാഷണൽ എആർസിയുടെ രണ്ട് ഗോൾഡ് അവാർഡുകൾ. ബെസ്റ്റ് ഏഷ്യ പസഫിക് കാറ്റഗറിയിൽ ഗ്രാൻഡ് അവാർഡ്, എയർലൈൻ കാറ്റഗറിയിൽ ബെസ്റ്റ് നോൺ ട്രെഡീഷണൽ ആനുവൽ റിപ്പോർട്ട് എന്നീ പുരസ്കാരങ്ങളാണ് എയർ ഏഷ്യയെ ...
കുലാലംപൂർ : എയർ ഏഷ്യ കാർഗോയ്ക്ക് പേലോഡ് അവാർഡ്സ് ഏഷ്യ 2016 അംഗീകാരം. ഇൻഡസ്ട്രി ചോയ്സ്, കസ്റ്റമർ ചോയ്സ് വിഭാഗങ്ങളിലായാണ് ലോ കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ ബഹുമതി എയർ ഏഷ്യ കാർഗോയെ തേടിയെത്തിയത്. അടുത്തയിടെ ഹോംങ്ക്കോംഗിൽ ...
പോർട്ട് ലൂയിസ് : എയർ ഏഷ്യ എക്സ് കുലാലംപൂരിൽ നിന്ന് മൗറീഷ്യസിലേക്ക് വിമാനസർവീസ് ആരംഭിച്ചു. കുലാലംപൂരിൽ നിന്ന് മൗറീഷ്യസിലേക്ക് (ഡി7 006) ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും മൗറീഷ്യസിൽ നിന്ന് കുലാലംപൂരിലേക്ക് (ഡി7 007) തിങ്കൾ, ബുധൻ, ...
ഫാൺബറോ : എയർ ഏഷ്യ 100 എയർബസ് എ 321 നിയോ വിമാനങ്ങൾ വാങ്ങാൻ ഓർഡർ നൽകി. ഫാൺബറോ എയർഷോയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചു. എയർഏഷ്യ ഗ്രൂപ്പ് സിഇഒ ടോണി ഫെർണാണ്ടസും എയർബസ് പ്രസിഡന്റും സിഇഒയുമായ ഫാബ്രൈസ് ...
ന്യൂഡൽഹി : എയർഏഷ്യ ആഭ്യന്തര സർവീസുകളിൽ 1090 രൂപ മുതൽ ആരംഭിക്കുന്ന വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് 2016 ഫെബ്രുവരി 29 വരെ യാത്രചെയ്യാം. ഗുവാഹട്ടി – ഇംഫാൽ 1090 രൂപ. ബംഗലുരു ...
പാരീസ് : എയർഏഷ്യയ്ക്ക് തുടർച്ചയായി ഏഴാം വർഷവും സ്കൈട്രാക്സ് എയർലൈൻ അവാർഡ്. ലോകത്തിലെ ഏറ്റവും മികച്ച ലോകോസ്റ്റ് എയർലൈൻ എന്ന സ്ഥാനം എയർഏഷ്യ നിലനിർത്തി. 160 രാജ്യക്കാരായ 19 ദശലക്ഷം ഇടപാടുകാരിൽ നടത്തിയ സർവേയുടെ ...
ജക്കാർത്ത : എയർഏഷ്യ ഇന്തോനേഷ്യ 2016 ൽ ഐപിഒ നടത്തുമെന്ന് ഗ്രൂപ്പ് സിഇഒ ടോണി ഫെർണാണ്ടസ് പറഞ്ഞു. ജക്കാർത്തയിൽ നടക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. എയർഏഷ്യ 300 മില്യൺ ഡോളർ (1860 കോടി രൂപ) ...
കുലാലംപൂർ : ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ടൈംസ് പട്ടികയിൽ എയർഏഷ്യ സിഇഒ ടോണി ഫെർണാണ്ടസും. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന എയർഏഷ്യയെ 2001 ൽ ഏറ്റെടുത്ത് ലാഭപാതയിലേക്കു നയിച്ചത് ടോണി ഫെർണാണ്ടസ് ആണ്. രണ്ട് ...