26
Friday
April 2024
April 2024
ഓഹരിവിപണിയില്‍ നേട്ടം
Posted on: February 21, 2019
മുംബൈ : ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 49.12 പോയിന്റ് ഉയര്‍ന്ന് 35,805 പോയിന്റിലും നിഫ്റ്റി 10.80 പോയിന്റ് ഉയര്‍ന്ന് 10,746 പോയിന്റിലുമാണ് രാവിലെ 9.29 ന് വ്യാപാരം നടക്കുന്നത്.
എസ് ബി ഐ, എല്‍ ടി, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടിസിസഎസ്, യെസ് ബാങ്ക്, ഹീറോമോട്ടോകോ, എം ആന്‍ഡ് എം തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section