ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

Posted on: November 16, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 112.43 പോയിന്റ് ഉയര്‍ന്ന് 35,372 പോയിന്റിലും നിഫ്റ്റി 28.20 പോയിന്റ് ഉയര്‍ന്ന് 10,644 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം നടക്കുന്നത്.

ടി സി എസ്, സണ്‍ഫാര്‍മ, എം ആന്‍ഡ് എം, ഹീറോ മോട്ടോകോ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഒ എന്‍ ജി സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എസ് ബി ഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |