ഓഹരി വിപണിയില്‍ നേട്ടം

Posted on: September 12, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ 26.97 പോയിന്റ് ഉയര്‍ന്ന് 37,440 പോയിന്റിലും നിഫ്റ്റി 4.20 പോയിന്റ് ഉയര്‍ന്ന് 11,291 പോയിന്റിലുമാണ് രാവിലെ 10.15 ന് വ്യാപാരം നടക്കുന്നത്.

ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, വിഡല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, സണ്‍ഫര്‍മ, ഇന്‍ഡക്‌സ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |