ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 6, 2018

മുംബൈ: ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കം. ബിഎസ് സി സെന്‍സ് 107.91 പോയിന്റ് ഉയര്‍ന്ന് 35,682 പോയിന്റിലും നിഫ്റ്റി 25.10 പോയിന്റ് ഉയര്‍ന്ന് 10774 പോയിന്റിലുമാണ് രാവിലെ 9.43 ന് വ്യാപാരം നടക്കുന്നത്.

ഇന്‍ഫോസിസ്, ടാറ്റാമോട്ടോഴ്‌സ്, റിലയന്‍സ്, ബജാജ് ഓട്ടോ, ടി സി എസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍ , ടാറ്റാ സ്റ്റീല്‍, കോള്‍ ഇന്ത്യ, വിപ്രോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |