സെൻസെക്‌സ് 577 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 5, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 577.73 പോയിന്റ് ഉയർന്ന് 33,596 പോയിന്റിലും നിഫ്റ്റി 196.75 പോയിന്റ് ഉയർന്ന് 10,325 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എസ് ബി ഐ, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോർപ്, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അക്‌സിസ് ബാങ്ക്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |