ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 6, 2017

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 118.93 പോയിന്റ് കുറഞ്ഞ് 31,190 പോയിന്റിലും നിഫ്റ്റി 37.95 പോയിന്റ് കുറഞ്ഞ് 9,637 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എച്ച് സി എൽ ടെക്‌നോളജീസ്, ടിസിഎസ്, ടാറ്റാ എൽഎക്‌സി, ഇൻഫോസിസ്, എസ് ബി ഐ, അദാനി എന്റർപ്രൈസസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |