ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: November 25, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 155.04 പോയിന്റ് ഉയർന്ന് 26,015 പോയിന്റിലും നിഫ്റ്റി 60.30 പോയിന്റ് ഉയർന്ന് 8,025 പോയിന്റിലുമാണ് രാവിലെ 10.13 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ്, ഗെയിൽ,നാൽകോ, എൻഡിഎംസി, ഹിന്ദ് സിങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, സൺ ഫാർമ, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |