ഓഹരിവിപണിയിൽ ഇടിവ്

Posted on: November 15, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 332.72 പോയിന്റ് കുറഞ്ഞ് 26,486 പോയിന്റിലും നിഫ്റ്റി 121 പോയിന്റ് കുറഞ്ഞ് 8,175 പോയിന്റിലുമാണ് രാവിലെ 10.06 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ പ്രമുഖ ഓഹരികളെല്ലാം നഷ്ടം നേരിട്ടു. ഗുരു നാനാക്ക് ജയന്തി പ്രമാണിച്ച് വിപണി ഇന്നലെ അവധിയായിരുന്നു.

TAGS: BSE Sensex | NSE Nifty |