കെ എഫ് സി ഡെവിള്‍ ചിക്കന്‍

Posted on: September 20, 2018

കൊച്ചി : കെ.എഫ്.സി ഡെവിള്‍ ചിക്കന്‍ പുറത്തിറക്കി. കൂടുതല്‍ ചൂടുള്ളതും മണമുള്ളതുമാണ് ഡെവിള്‍ ചിക്കന്‍. ക്രിസ്പിയും ജ്യൂസിയുമായ ഡെവിള്‍ ചിക്കനില്‍ കൂടുതല്‍ രുചിക്കായി ഹോട്ട് ഡെവിള്‍ സോസും ചേര്‍ത്തിട്ടുണ്ട്.

3 ബോണ്‍ലെസ് ചിക്കന് 99 രൂപയും 4 വിങ്ങ്‌സിന് 119 രൂപയുമാണ് വില. 179 രൂപക്ക് 2 പീസ് ഡെവിള്‍ ചിക്കന്‍ ലഭിക്കും. കെ.എഫ്.സി റസ്റ്റോറന്റുകളില്‍ ചിക്കന്‍ ലഭ്യമാണ്.