നിമേഷ് ഷാ ചെയര്‍മാന്‍

Posted on: October 16, 2018

ന്യൂഡല്‍ഹി : അസോസിയേഷന്‍ ഓഫ് മ്യൂചല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിമേഷ് ഷായെ തെരഞ്ഞെടുത്തു. ഐ സി ഐ സി ഐ പ്രൂഡെന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമാണ് നിമേഷ്. കൈലാഷ് കുല്‍ക്കര്‍ണിയാണ് (എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് സി ഇ ഒ) വൈസ് ചെയര്‍മാന്‍.