26
Friday
April 2024
April 2024
സ്വർണ്ണവില 80 രൂപ കുറഞ്ഞു
Posted on: January 19, 2017
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,000 രൂപയായി. ഗ്രാമിന് 2,750 രൂപ.
ഇന്നലെ രാവിലെ 22,000 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 80 രൂപ കൂടി 22,080 ൽ എത്തി.
TAGS: Gold Price | Kerala Gold Price |
News in this Section