കേരള ഗവർണറും മുഖ്യമന്ത്രിയും സംസ്‌കാരചടങ്ങിൽ പങ്കെടുക്കും

Posted on: December 6, 2016

p-sathasivam-big

തിരുവനന്തപുരം : ജയലളിതയുടെ സംസ്‌കാരചടങ്ങിൽ കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. രാവിലെ 11.30 നുള്ള വിമാനത്തിൽ നാലും പേരും ചെന്നൈയിലേക്ക് പോകും.