ഗുരുമൂർത്തി മഹാലിംഗം സെബി ഡയറക്ടർ

Posted on: August 13, 2016

Gurumoorthy-Mahalingam-SEBI

ന്യൂഡൽഹി : സെബി വോൾടൈം ഡയറക്ടറായി ഗുരുമൂർത്തി മഹാലിംഗത്തെ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം നിയമിച്ചു. റിസർവ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. പ്രതിമാസം 3.75 ലക്ഷം രൂപയാണ് ശമ്പളം. അഞ്ച് വർഷമാണ് കാലാവധി.

ചെയർമാനും മൂന്ന് വോൾടൈം ഡയറക്ടർമാരും ചേർന്നാണ് സെബിക്ക് നേതൃത്വം നൽകുന്നത്. പ്രശാന്ത് സരൺ വിരമിച്ച ഒഴിവിലാണ് ഗുരുമൂർത്തിയുടെ നിയമനം.