26
Friday
April 2024
April 2024
കെ. മുരളീധരന് 7,622 വോട്ടുകളുടെ ഭൂരിപക്ഷം
Posted on: May 19, 2016
തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ 7,622 വോട്ടുകൾക്ക് വിജയിച്ചു. കെ. മുരളീധരന് 51,322 വോട്ടുകൾ ലഭിച്ചു.
രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് 43,700 ഉം എൽഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. സീമയ്ക്ക് 40,441 ഉം വോട്ടുകൾ ലഭിച്ചു.
News in this Section