ചാർലി & മി റോയൽട്ടി ശ്രേണി വിപണിയിൽ

Posted on: May 28, 2015

Charlie-&-me--R-Collection-

ദുബായ് : ഓസ്‌ട്രേലിയൻ കിഡ്‌സ് ക്ലോത്തിംഗ് ബ്രാൻഡായ ചാർലി & മി റംദാൻ പ്രമാണിച്ച് റോയൽട്ടി ശ്രേണി യുഎഇ വിപണിയിൽ അവതരിപ്പിച്ചു. ആൺകുട്ടികൾക്കു വേണ്ടിയുള്ള പ്രിൻസ് ചാർലിയും പെൺകുട്ടികൾക്കുള്ള ചാർലി പ്രിൻസസും രാജകീയമായ വസ്ത്രാനുഭവമാണ് സമ്മാനിക്കുന്നത്.

ചാർലി & മി ബ്രാൻഡ് യുഎഇയിൽ വിതരണം ചെയ്യുന്നത് ജവാദ് ബിസിനസ് ഗ്രൂപ്പാണ്.