പമ്പയിൽ ഫെഡറൽ ബാങ്കിന്റെ മൊബൈൽ എടിഎം

Posted on: November 19, 2016

federal-bank-shabarimala-at

കൊച്ചി : മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ സൗകര്യാർഥം ഫെഡറൽ ബാങ്ക് പമ്പയിൽ മൊബൈൽ എടിഎം തുറന്നു. ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് എടിഎമ്മിൽ ആവശ്യമായ തുക നിലനിറുത്താൻ ബാങ്ക് ശ്രദ്ധിക്കുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.

TAGS: Federal Bank |