ഇന്നോവയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിൽ

Posted on: October 6, 2013

Innovaടൊയോട്ട കിർലോസ്‌കർ ഇന്നോവയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിൽ ഇറക്കി. യൂറോ മൂന്ന്, യൂറോ നാല് നിലവാരമുള്ള ഏഴു സീറ്റർ, എട്ടു സീറ്റർ മോഡലുകൾ ലഭ്യമാണ്. ഇസഡ് വേരിയന്റാണ് ടോപ് എൻഡ്‌മോഡൽ. 12.45 ലക്ഷം മുതൽ 15.06 ലക്ഷം വരെയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില.

TAGS: Toyota Innova |