വോക്‌സ്‌വാഗൻ അമിയോ കേരളത്തിലെ ഷോറൂമുകളിൽ എത്തി

Posted on: June 24, 2016
വോക്‌സ്‌വാഗൻ അമിയോ പി.കെ. രാഗേഷ്ധീപ് (വോക്‌സ്‌വാഗൻ ഇന്ത്യ) ഷെർഗ (കെ.ടി.സി. കാർസ്), സാബു ജോണി (മാനേജിംഗ് ഡയറക്ടർ, ഇവിഎം മോട്ടോഴ്‌സ് ) എന്നിവർ ചേർന്ന് കൊച്ചിയിൽ അവതരിപ്പിക്കുന്നു.

വോക്‌സ്‌വാഗൻ അമിയോ പി.കെ. രാഗേഷ്ധീപ് (വോക്‌സ്‌വാഗൻ ഇന്ത്യ) ഷെർഗ (കെ.ടി.സി. കാർസ്), സാബു ജോണി (മാനേജിംഗ് ഡയറക്ടർ, ഇവിഎം മോട്ടോഴ്‌സ് ) എന്നിവർ ചേർന്ന് കൊച്ചിയിൽ അവതരിപ്പിക്കുന്നു.

കൊച്ചി : വോക്‌സ്‌വാഗൻ അമിയോ കേരളത്തിലെ ഷോറൂമുകളിൽ എത്തി. അമിയോ അടുത്ത മാസം ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കും.

കേരളത്തിലെ വോക്‌സ്‌വാഗൻ ഷോറൂമുകളിൽ അമിയോ കാണാനും ബുക്ക് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ട്രെൻഡ് ലൈൻ – 5,41,521 രൂപ, കംഫർട്ട് ലൈൻ – 6,18,516 രൂപ, ഹൈലൈൻ – 7,26,350 രൂപ എന്നിങ്ങനെയാണ് അമിയോയുടെ കൊച്ചിയിലെ എക്‌സ്-ഷോറൂം വിലകൾ.

TAGS: Volkswagen Ameo |