മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 42 കോടി രൂപ നികുതിക്കുശേഷമുള്ള ലാഭം നേടിയതായി കമ്പനി മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി അറിയിച്ചു. മുൻകൊല്ലം ഇതേ കാലയളവിനേക്കാൾ (20 കോടി രൂപ) 109 ശതമാനം ...
കൊച്ചി : ബിസിനസിൻറെ ഉയർച്ചയും താഴ്ച്ചയും നേരിടാനുള്ള മന:ക്കരുത്ത് സംരംഭകന് അത്യന്താപേക്ഷിതമാണെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. കേരള മാനേജ്മെൻറ് അസോസിയേഷൻ സംഘടിപ്പിച്ച സ്ക്രിപ്റ്റിംഗ് മൈ സ്റ്റോറി സെഷനിൽ ...
കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്ക് 45 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള ഓരോ വി ഗാർഡ് ഓഹരിക്കും 4.50 രൂപ നിരക്കിൽ ഡിവിഡൻഡ് ലഭിക്കും. മാർച്ച് 19 ആണ് റെക്കോർഡ് ഡേറ്റ്.
കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസിന് നടപ്പു ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ 133 ശതമാനം അറ്റാദായ വളർച്ച. അറ്റാദായം മുൻ വർഷം ഇതേകാലയളവിലെ 9.23 കോടിയിൽ നിന്ന് 2015 ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 21.48 കോടി രൂപയായി വർധിച്ചു. വരുമാനം ...
കൊച്ചി : വിഗാർഡ് ഇൻഡസ്ട്രീസിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 20 ശതമാനം ലാഭ വർധനയുണ്ടായി. നികുതിക്കു ശേഷം ലാഭം 23 കോടി രൂപ. മുൻ വർഷം ഇത് 19 കോടി രൂപയായിരുന്നു. മിക്സർ ഗ്രൈൻഡർ, സ്വിച്ച് ഗിയർ, ഫാൻ എന്നീ ...
കൊച്ചി: വിഗാർഡ് ഇൻഡസ്ട്രീസിന് നടപ്പ് ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 13 ശതമാനം അറ്റാദായവർധന. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ പ്രവർത്തന വരുമാനം 499.28 കോടി രൂപയാണ്. മുൻവർഷം ഇതേ ക്വാർട്ടറിൽ 477.69 കോടിയായിരുന്നു. വർധന 4.52 ശതമാനം. ...
കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് കഴിഞ്ഞ ധനകാര്യവർഷം 1,745.92 കോടി രൂപ വരുമാനം നേടി. മുൻ വർഷത്തേക്കാൾ (1,517.56 കോടി) 15 ശതമാനം വർധനയാണിത്. നികുതിക്കു മുൻപുള്ള ലാഭം 101.45 കോടി രൂപ. മുൻവർഷം 94.28 കോടി രൂപയായിരുന്നു. ഓഹരിയൊന്നിന് 4.50 രൂപ ലാഭവിഹിതം ...
വി-ഗാർഡ് ഇൻഡസ്ട്രീസ് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 19.17 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 14.48 കോടിയിൽ നിന്ന് 32 ശതമാനം വളർച്ചകൈവരിച്ചു. നടപ്പുധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 431.25 കോടി രൂപയാണു വിറ്റുവരവ്. ...