മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : യു ടി ഐ ലീഡർഷിപ്പ് ഇക്വിറ്റി ഫണ്ടിന് 22.5 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റിന് 2.25 രൂപ വീതം ലഭിക്കും. ഡിവിഡൻഡ് ഓപ്ഷൻ-എക്സിസ്റ്റിംഗ് പ്ലാനിലും ഡിവിഡന്റ്-ഡയറക്റ്റ് പ്ലാനിലും ...
കൊച്ചി : മ്യൂച്വൽ ഫണ്ടുകളിൽ ഭാഗ്യം തേടുന്ന നിക്ഷേപകർ ഷോർട്ട് ടേം ഇൻകം ഫണ്ടുകളോട് ആഭിമുഖ്യം കാണിക്കുന്ന പ്രവണത ശക്തമായതായി വിദഗധർ. നിലവിലുള്ള സാഹചര്യത്തിൽ ഹ്രസ്വകാലപരിധിയിലെ മൂലധന സുസ്ഥിരതയോടൊപ്പം താരതമ്യേന ...
കൊച്ചി : യു ടി ഐ ഇക്വിറ്റി ടാക്സ് സേവിംഗ്സ് പ്ലാനിന് 22 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റൊന്നിന് 2.20 രൂപ വീതം ലഭിക്കും. ഡിവിഡന്റ് ഓപ്ഷൻ-എക്സിസ്റ്റിംഗ് പ്ലാനിലും ഡിവിഡന്റ്-ഡയറക്ട് ...
യു ടി ഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്- സീരീസ് 2 (1102 ദിവസം) ന് നിക്ഷേപകർക്കിടയിൽ വൻവരവേൽപ്പ്. 76000 അപേക്ഷകൾ എൻ എഫ് ഒ വേളയിൽ എത്തി. ഇതിലൂടെ സമാഹരിക്കാനായത് 900 കോടി രൂപ. ചെറുകിട നിക്ഷേപകർ ഈ മ്യൂച്വൽ ഫണ്ടിനോട് പ്രത്യേക താത്പര്യം ...
യു ടി ഐ ഡിവിഡൻഡ് യീൽഡ് ഫണ്ടിന് 8 ശതമാനം നികുതിരഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് 80 പൈസ ലഭിക്കും. ഡിവിഡൻഡ് ഓപ്ഷൻ-എക്സിസ്റ്റിംഗ് പ്ലാനിലും ഡിവിഡൻഡ് ഓപ്ഷൻ -ഡയറക്ട് പ്ലാനിലും ഉള്ള ...
ചാരിറ്റബിൾ ആൻഡ് റിലീജിയസ് ട്രസ്റ്റ്സ് ആൻഡ് രജിസ്റ്റേർഡ് സൊസൈറ്റികൾക്കായുള്ള യു ടി ഐ സ്കീമിൽ 6.5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 100 രൂപ മുഖവിലയുള്ള യൂണിറ്റൊന്നിന് 6.5 രൂപ ലഭിക്കും. ഡിവിഡൻഡ് ഡിസ്ട്രിബ്യൂഷൻ ടാക്സ് കൂടി ...
യു ടി ഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്-സീരീസ് 2 ന്റെ ന്യൂ ഫണ്ട് ഓഫറിനു തുടക്കമായി. 1102 ദിവസ കാലാവധിയുള്ള ഈ ക്ലോസ് എൻഡഡ് ഇക്വിറ്റി സ്കീമിന്റെ എൻ എഫ് ഒ ഈ മാസം 18 വരെയാണ്. മുഖവില 10 രൂപ. മുഖ്യമായും ദീർഘകാലത്തിൽ സമ്പത്ത് ലക്ഷ്യമിടുന്ന ...
യു ടി ഐ മിഡ് ക്യാപ് ഫണ്ടിന് 40 ശതമാനം നികുതിരഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റൊന്നിന് 4 രൂപ വീതം ലഭിക്കും. ഡിവിഡന്റ് ഓപ്ഷൻ-എക്സിസ്റ്റിംഗ് പ്ലാനിലും ഡിവിഡൻഡ് ഡയറക്ട്് പ്ലാനിലും ഉള്ള ...
യു ടി ഐ മ്യൂച്വൽഫണ്ട് ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. ധമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ആറു മാസത്തിനുള്ളിൽ ഐപിഒ നടത്തുമെന്ന് യു ടി ഐ അസറ്റ്മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടർ ലിയോ പുരി പറഞ്ഞു. ഇതോടെ ...
യു ടി ഐ സുവർണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി തപാൽ വകുപ്പ് പ്രസിദ്ധീകരിച്ച പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനം കേന്ദ്ര വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് നിർവഹിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പോസ്റ്റൽ സർവീസസ് ബോർഡ് മെമ്പർ ...