മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : യു ടി ഐ എംഎൻസി ഫണ്ട് പത്തു രുപ മുഖവിലയുള്ള യൂണിറ്റുകൾക്ക് 3.50 രൂപ നിരക്കിൽ 35 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷൻ എക്സിസ്റ്റിംഗ്, ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പദ്ധതികളിലാണ് ലാഭവിഹിതം ...
കൊച്ചി : യു ടി ഐ ബാലൻസ്ഡ് ഫണ്ട് 6.5 ശതമാനം നികുതി രഹിത ഡിവിഡൻഡ് പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് 0.65 പൈസ നിരക്കിൽ ലാഭവിഹിതം വിതരണം ചെയ്യും. ഡിവിഡൻഡ് ഓപ്ഷൻ എക്സിസ്റ്റിംഗ് പ്ലാൻ ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് ...
കൊച്ചി : യുടിഐ ഇക്വിറ്റി ഫണ്ടിന് റേറ്റിംഗ് ഏജൻസിയായ ക്രിസിലിൽനിന്നു സിപിആർ 2 റാങ്കിംഗ് ലഭിച്ചു. കൺസിസ്റ്റന്റ് പെർഫോമേഴ്സ് – ഇക്വിറ്റി ഫണ്ട്സ് എന്ന വിഭാഗത്തിൽ 2016 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിലെ നേട്ടത്തിനാണ് ...
കൊച്ചി : യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ട്, റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ ഷോർട്ട് ടേം ബോണ്ട് ഫണ്ട് സൂചികയിൽ സ്ഥിരത നിലനിർത്തി. 2016 ജൂൺ 30 ലെ 7.87 ശതമാനം റിട്ടേണുമായി കണക്കാക്കുമ്പോൾ യുടിഐ ഫണ്ട് 9.07 ശതമാനം റിട്ടേൺ കുറിച്ചു. ആർബിഐ ...
കൊച്ചി : യുടിഐയുടെ ചാരിറ്റബിൾ ആൻഡ് റിലീജിയസ് സൊസൈറ്റീസ് യൂണിറ്റ് സ്കീം (യുടിഐ – സി.ആർ.ടി.എസ്.) നൂറു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് ആറര രൂപ പ്രകാരം 6.5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡൻഡ് ഓപ്ഷൻ എക്സിസ്റ്റിങ്, ...
കൊച്ചി : യുടിഐ ഇക്വിറ്റി ഫണ്ട് ഡിവിഡൻഡ് ഓപ്ഷൻ പദ്ധതികൾക്കു 28 ശതമാനം ലാഭവീതം പ്രഖ്യാപിച്ചു. അതായത് 10 രൂപ മുഖവിലയുള്ള ഒരു യൂണിറ്റിന് 2.80 രൂപ ലാഭവീതമായി ലഭിക്കും. നിലവിലുള്ള ഡിവിഡൻഡ് പ്ലാൻ, ഡയറക്ട് പ്ലാൻ എന്നീ വിഭാഗങ്ങളിലുള്ള ...
കൊച്ചി : യുടിഐ ബാലൻസ്ഡ് ഫണ്ട് ഡിവിഡൻഡ് ഓപ്ഷൻ പദ്ധതികൾക്കു 5 ശതമാനം ലാഭവീതം പ്രഖ്യാപിച്ചു. അതായത് 10 രൂപ മുഖവിലയുള്ള ഒരു യൂണിറ്റിന് 50 പൈസ ലാഭവീതമായി ലഭിക്കും. നിലവിലുള്ള ഡിവിഡൻഡ് പ്ലാൻ, ഡയറക്ട് പ്ലാൻ എന്നീ വിഭാഗങ്ങളിലുള്ള ...
കൊച്ചി : ദീർഘകാലത്തിൽ ലാർജ് കാപ് ഫണ്ടുകളേക്കാൾ മിഡ് കാപ് ഫണ്ടുകൾ മെച്ചപ്പെട്ട റിട്ടേൺ നൽകുന്നതായി യുടിഐ മ്യൂച്വൽ ഫണ്ട് പ്രോഡക്ട് ഹെഡ് ആർ രാജ പറഞ്ഞു. മിഡ് കാപ് ഫണ്ടുകളിൽ ഏറ്റവും മുന്നിലുള്ള യുടിഐ മിഡ്കാപ് ഫണ്ട് കഴിഞ്ഞ ...
പലിശ നിരക്ക് പതിയേ ഉയർത്തുകയുള്ളുവെന്ന യു എസ് ഫെഡറൽ റിസർവിന്റെ സൂചന ഇന്ത്യയിലെ ബോണ്ട് മാർക്കറ്റിന് ആശ്വാസം പകരുന്നതാണ്. ഏറ്റവുമൊടുവിലത്തെ യുഎസ് പണപ്പെരുപ്പ നിരക്കിലെ നേരിയ ഉയർച്ച പലിശ നിരക്ക് ഉയർത്തുന്നതിനു ഫെഡറൽ ...
കൊച്ചി : യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഹ്യുമൻ റിസോഴ്സസ് ഗ്രൂപ്പ് പ്രസിഡന്റായി കമലേഷ് ഡാംഗിയെ നിയമിച്ചു. മുംബൈയിലെ സോമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്നു ഹ്യൂമൻ റിസോഴ്സ് ...