മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിഭജനത്തിന് ഡയറക്ടർ ബോർഡ് അനുമതി നൽകി. പത്തു രൂപ മുഖവിലയുള്ള ഓഹരി ഒരു രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കാനാണ് തീരുമാനം. റീട്ടെയ്ൽ നിക്ഷേപകരുടെ പിന്തുണ വർധിപ്പിക്കാനാണ് പുതിയ ...
പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികൾ വിഭജിക്കാൻ ഒരുങ്ങുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി മാറ്റും. ഓഹരി വിഭജനത്തിന് സെപ്റ്റംബർ 19 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകിയിട്ടുണ്ട്. ...
ഓഹരിയുടെ ലഭ്യതകൂട്ടുന്നതിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് ഓഹരി വിഭജനം നടത്തും. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി മാറ്റും. ഇതു സംബന്ധിച്ച തീരുമാനത്തിന് ബാങ്ക് ഡയറക്ടർ ബോർഡ് അനുമതി നൽകി. ...
കാനറ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരികൾ വിഭജിക്കാൻ തീരുമാനിച്ചു. വിഭജനത്തോടെ പത്തു രൂപ മുഖവിലയുള്ള ഒരു ഓഹരി രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി മാറും. റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. അടുത്തയിടെ അക്സിസ് ബാങ്കും, ...
പ്രമുഖ സ്വകാര്യബാങ്കായ ഫെഡറൽ ബാങ്ക് ഓഹരികൾ വിഭജിക്കാൻ ഒരുങ്ങുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടു രൂപയുടേതാക്കി വിഭജിക്കാനാണ് തീരുമാനം. 2013 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം 171.06 കോടി രൂപയാണ് ഫെഡറൽ ബാങ്കിന്റെ ഓഹരി മൂലധനം. ...