മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരള മാനേജ്മെൻറ് അസോസിയേഷൻ മുപ്പത്തിയെട്ടാമത് വാർഷിക ദേശീയ മാനേജ്മെൻറ് കൺവൻഷന് തുടക്കമായി. രത്നഗിരി റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് മാനേജിംഗ് ഡയറക്ടർ ബി.അശോക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വർധിച്ച് വരുന്ന ഊർജ ...
കൊച്ചി : മൈക്രോ,ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) നേരിടുന്ന വെല്ലുവിളികളെപ്പറ്റി കേരള മാനേജ്മെന്റ് അസോസിയേഷന് 21 ന് പനമ്പിള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലില്‍ സെമിനാര്‍ നടത്തുന്നു. 9.30 മുതല്‍ 11.30 ...
കൊച്ചി : ഫലപ്രദമായ ഓട്ടോമേഷന്‍ വിന്യാസത്തെപ്പറ്റി ബോധ്യമുണ്ടെങ്കിലേ ഭാവികാലത്തെ മാനേജര്‍മാര്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന് യുഎസിലെ ബാബ്സണ്‍ കോളജിലെ മാനേജ്മെന്റ് അക്കൗണ്ടിംഗ് പ്രൊഫസറും റീജന്റ്സ് ...
കൊച്ചി : രാജ്യത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വ്യാപനത്തിന് ശക്തമായ നയ ഇടപെടൽ വേണമെന്ന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്. കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) കേരള ഡിജിറ്റൽ ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്റെ എം കെ കെ നായര്‍ സ്മാരക പ്രഭാഷണ പരമ്പരയില്‍ ഐഎസ്ആര്‍ഒയിലെയും ഡല്‍ഹി ഐഐടിയിലെയും ഓണററി പ്രൊഫസറും ബ്രഹ്മോസ് എയ്റോസ്പേസ് തലവനുമായ ഡോ. ശിവതാണുപിള്ള പ്രസംഗിച്ചു. കെ എം എ ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്റെ കേരള ഡിജിറ്റല്‍ സമ്മിറ്റ് ജനുവരി 17 നു കാക്കനാട് ഇന്ഫോപാര്ക്കിനു സമീപം ഹോട്ടല്‍ ഷെറാട്ടന്‍ ഫോര്‍ പോയിന്റ്സില് നടക്കും. ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് രംഗത്തെ ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷൻ മുൻനിര സെയിൽസ്, മാർക്കറ്റിംഗ് ടീം അംഗങ്ങൾക്കായി ഒരു വിൽപ്പനപ്പോരാളിയാകൂ എന്ന ആശയം മുൻനിർത്തി രണ്ടുദിവസത്തെു ശിൽപശാല സംഘടിപ്പിക്കുന്നു. ജനുവരി 4, 5 തീയതികളിൽ പനമ്പിള്ളി നഗറിലെ കെ എം ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) പ്രസിഡന്റായി ടിസിഎസ് വൈസ് പ്രസിഡന്റും കേരള ഡെലിവറി സെന്റർ ഹെഡുമായ ദിനേഷ് പി.തമ്പിയെയും സെക്രട്ടറിയായി യുഎഇ എക്സേഞ്ച്് വൈസ് ചെയർമാൻ വി.ജോർജ് ആന്റണിയെയും ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ എം എ) ഈ വര്‍ഷത്തെ മാനേജ്മെന്റ് ലീഡര്‍ ഷിപ്പ് അവാര്‍ഡ് ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് സമ്മാനിച്ചു. ...
കൊച്ചി : സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും കേരള മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കെ.ടി. ചാണ്ടി സ്മാരക പ്രഭാഷണം 27 ന് നടക്കും. കളമശേരി സൈം കാമ്പസിൽ ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് റീഡിഫ് ...