മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നാളെ ആദ്യ വിമാനം പരീക്ഷണപ്പറക്കൽ നടത്തും. രാവിലെ 9.10 ന് വ്യോമസേനയുടെ കോഡ് 2ബി വിമാനം കണ്ണൂരിൽ പറന്നിറങ്ങും. ബംഗലുരുവിൽ നിന്ന് എത്തുന്ന വിമാനം ഉദ്ഘാടനചടങ്ങുകൾക്ക് ശേഷം വീണ്ടും പറന്നുയരും. ...
ദുബായ് : വലിയ വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ ദുബായ് – കോഴിക്കോട് സെക്ടറിലെ സർവീസ് അവസാനിപ്പിക്കാൻ എമിറേറ്റ്സ് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് എയർപോർട്ട് അഥോറിട്ടിക്ക് എമിറേറ്റ്സ് കത്ത് ...
കണ്ണൂർ : കണ്ണൂരിൽ പത്തു ദിവസത്തിനകം ആദ്യ വിമാനം ഇറങ്ങും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷണപ്പറക്കൽ നടത്താനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. ടെർമിനലിന്റെ 65 ശതമാനവും ഏപ്രണിന്റെ 80 ശതമാനവും പണികൾ പൂർത്തിയായി. ഈ ...
തിരുവനന്തപുരം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ ഓഹരി ഘടനയിൽ ഭേദഗതി വരുത്തിയതായി ഫിഷറീസ് – തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. കേരള സർക്കാർ (35% ഓഹരികൾ), പൊതുമേഖലാ സ്ഥാപനങ്ങൾ (25% ഓഹരികൾ), എയർപോർട്ട് അഥോറിട്ടി ഓഫ് ...
കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2016 ജനുവരിയിൽ ആദ്യവിമാനം ഇറങ്ങും. തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ജനുവരി 15 ഓടെ വിമാനത്താവളം പ്രവർത്തനം തുടങ്ങുമെന്നാണ് കിയാൽ (കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) ...
ദുബായ് : കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ 9 വിദേശ വിമാനക്കമ്പനികൾ തയാറെടുക്കുന്നു. ദുബായിൽ നിന്നു കണ്ണൂരിലേക്ക് സർവീസ് തുടങ്ങാനുള്ള അനുമതി തേടി എമിറേറ്റ്സ് ആണ് ആദ്യം കേന്ദ്ര വ്യോമായാന മന്ത്രാലയത്തെ ...
തിരുവനന്തപുരം : കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഈ വർഷം ഡിസംബർ 31 ന് പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കണ്ണൂർ വിമാനത്താവള കമ്പനിയുടെ അഞ്ചാമത് വാർഷിക പൊതുയോഗത്തിൽ ...
തിരുവനന്തപുരം : പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലിയെ കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാൽ) ഡയറക്ടറായി നിയമിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ കിയാൽ ഡയറക്ടർ ...
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായുള്ള കരാർ ഒപ്പുവച്ചു. വിമാനത്താവള ഡയറക്ടർ ബോർഡും എൽ ആൻഡ് ടി കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്. മന്ത്രി കെ. ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 2015 ...
കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണച്ചുമതല എൽ ആൻഡ് ടി ക്ക്. നിർമാണത്തിന്റെ ടെൻഡർ അംഗീകരിച്ചു. ഈ മാസം തന്നെ നിർമാണം ആരംഭിക്കും. 2015 ഡിസംബർ 31-ന് വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്ന് സംസ്ഥാന വ്യോമയാന മന്ത്രി കെ. ബാബു പറഞ്ഞു. ...