മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,920 രൂപയായി. ഗ്രാമിന് 2,490 രൂപ.
കൊച്ചി : സ്വർണ്ണവില തുടർച്ചയായി എട്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2510 രൂപ. പവന് 20,080 രൂപ. ഓഗസ്റ്റ് 27 ന് ആണ് 160 രൂപ കുറഞ്ഞ് 20,080 രൂപയിൽ എത്തിയത്.
കൊച്ചി : സ്വർണം ഗ്രാമിന് 2510 രൂപയാണ് ഇന്നത്തെ വില. പവന് 20080 രൂപ.
കൊച്ചി : സ്വർണവില പവന് 80 രൂപ കൂടി 20,480 രൂപയായി. ഗ്രാമിന് 2560 രൂപ. രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ ഇടിവാണ് വിലവർധനവിന് കാരണം.
കൊച്ചി : സ്വർണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 18,880 രൂപയായി. ഗ്രാമിന് 2360 രൂപ. കഴിഞ്ഞ ദിവസം പവന് 19,000 രൂപയായിരുന്നു.
കൊച്ചി : സ്വർണവില പവന് 80 രൂപ കുറഞ്ഞ് 19,000 രൂപയായി. ഗ്രാമിന് 2375 രൂപയാണ് വില. ഇന്നലെ 19080 രൂപയായിരുന്നു പവന്റെ വില. ജൂലൈയിൽ മാത്രം പവന് 800 രൂപയാണ് വിലകുറഞ്ഞത്.
സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 2510 രൂപയായി. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 20,080 രൂപയായി.
സ്വർണവില കുറഞ്ഞതോടെ കേരളത്തിലെ ജുവല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറി. പവന് 19,600 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 19,680 രൂപയായിരുന്നു വില. നവംബർ ഒന്നിനാണ് സ്വർണവില 20,000 ന് താഴെ എത്തിയത്. ഇപ്പോഴത്തെ വിലക്കുറവ് മുതലെടുത്ത് സ്വർണം ...
തുടർച്ചയായ ആറ് ആഴ്ച ഉയർന്നതിനു ശേഷം തുടർച്ചയായി മൂന്നാഴ്ചയായി സ്വർണ വില ഇടിയുന്നതാണു കാണാനായത്. വിലയിടിവിനു വഴി വച്ച നിരവധി ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിലും ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉടൻ തന്നെയോ പിന്നീടോ ...
നടപ്പു വർഷത്തിന്റെ ആദ്യ പാദത്തിൽ സ്വർണത്തിന്റെ ആഗോള ഡിമാൻഡ് 1074 ടൺ ആയിരുന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. 2013 ലെ ഇതേ കാലയളവിൽ ഇതേ ഡിമാൻഡ് സ്വർണത്തിനുണ്ടായിരുന്നു. ആഗോള വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡിനു ഇടിവൊന്നും ...