മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവിലയിൽ അഞ്ചാം ദിവസവും മാറ്റമില്ല. പവന് 20,920 രൂപ. ഗ്രാമിന് 2,615 രൂപ.
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും പവന് 20,920 രൂപയായി തുടരുന്നു. ഗ്രാമിന് 2,615 രൂപ.
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 20,920 രൂപയായി. ഗ്രാമിന് 2,615 രൂപ. ഇന്നലെ പവന് 21,080 രൂപയിലായിരുന്നു വ്യാപാരം ആരംഭിച്ചത്. പിന്നീട് 20,920 രൂപയായി കുറഞ്ഞു.
കൊച്ചി : സ്വർണ്ണവില തുടർച്ചയായി നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,080 രൂപ. ഗ്രാമിന് 2,635 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 21,080 രൂപയായി തുടരുന്നു. ഗ്രാമിന് 2,635 രൂപ.
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 21,080 രൂപയായി. ഗ്രാമിന് 2,635 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 21,200 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,200 രൂപ. ഗ്രാമിന് 2,650 രൂപ.
കൊച്ചി : സ്വർണ്ണവില 280 രൂപ വർധിച്ച് പവന് 21,200 രൂപയായി. ഗ്രാമിന് 2,650 രൂപ. ഇന്നലെ പവന് 20,920 രൂപയായിരുന്നു.