മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സ്വർണവില കേരളത്തിൽ പവനു 240 രൂപ കുറഞ്ഞ് 22,560 രൂപയായി. ഗ്രാമിന് 2820 രൂപ. ഇന്നലെ 22,800 രൂപയായിരുന്നു വില.
ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂർത്തവ്യാപാരത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നു. തങ്കം പത്തുഗ്രാമിന് 31,300 രൂപ. വെള്ളി വില കിലോഗ്രാമിനു 49,000 രൂപ. കേരളത്തിൽ സ്വർണം പവന് 22,400 രൂപ.
സ്വർണവില പവന് 200 രൂപ കുറഞ്ഞ് 22,000 രൂപയായി. ഗ്രാമിന്റെ വില 2750 രൂപ. ഗ്രാമിന് 25 രൂപ വീതമാണ് കുറഞ്ഞത്.
കേരളത്തിൽ സ്വർണവില പവന് 160 രൂപ കുറഞ്ഞ് 21800 രൂപയായി.ഗ്രാമിന് 2725 രൂപ.
സ്വർണവിലയിൽ മാറ്റമില്ല. പവന് 21,960 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 2745 രൂപ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില 21,960 ൽ എത്തിയത്.
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ കേരളത്തിൽ സ്വർണം പവന് 22,400 രൂപ. ഗ്രാമിന് 2800 രൂപ. കഴിഞ്ഞ രണ്ടു ദിവസമായി ഇതേനിരക്കിലായിരുന്നു വ്യാപാരം.