മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 20,920 രൂപയായി. ഗ്രാമിന് 2,615 രൂപ. ഇന്നലെ പവന് 20,800 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 20,800 രൂപ. ഗ്രാമിന് 2,600 രൂപ.
കൊച്ചി : സ്വർണ്ണവില 320 രൂപ വർധിച്ച് 20,800 രൂപയായി. ഗ്രാമിന് 2,600 രൂപ. ഇന്നലെ പവന് 20,480 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 200 രൂപ കുറഞ്ഞ് പവന് 20,480 രൂപയായി. ഗ്രാമിന് 2,560 രൂപ. ഇന്നലെ പവന് 20,680 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് 20,680 രൂപയായി. ഗ്രാമിന് 2,585 രൂപ. ഇന്നലെ പവന് 20,520 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 20,520 രൂപയായി. ഗ്രാമിന് 2,565 രൂപ. ഇന്നലെ രാവിലെ 20,320 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 20,440 രൂപയിലേക്ക് ഉയർന്നു.
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല, പവന് 20,320 രൂപ. ഗ്രാമിന് 2,540 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 20,320 രൂപയായി. ഗ്രാമിന് 2,520 രൂപ. ഇന്നലെ രാവിലെ 20,160 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 20,240 രൂപയിലേക്ക് ഉയർന്നു.
കൊച്ചി : സ്വർണ്ണവില തുടർച്ചയായി നാലാം ദിവസവും പവന് 20,160 രൂപയായി തുടരുന്നു. ഗ്രാമിന് 2,520 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 20,160 രൂപയായി തുടരുന്നു. ഗ്രാമിന് 2,520 രൂപ.