മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഗോ എയർ 72 എയർബസ് എ 320 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകി. 7.7 ബില്യൺ (52,000 കോടി രൂപ) ഡോളറിന്റേതാണ് ഇടപാട്. ഇതോടെ 144 വിമാനങ്ങൾക്ക് ഗോ എയർ ഓർഡർ നൽകിക്കഴിഞ്ഞു. 2011 ൽ ആണ് 72 എ 320 നിയോ വിമാനങ്ങൾക്ക് ആദ്യ ഓർഡർ നൽകിയത്. 2016 ഡിസംബറിലാണ് 72 ...
മുംബൈ : ഗോ എയർ 736 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം നവംബർ 24 വരെ ടിക്കറ്റുകൾ ബുക്ക്ചെയ്യാം. 2017 ജനുവരി 9 മുതൽ മാർച്ച് 31 വരെയാണ് യാത്രാകാലാവധി. ഓഫർ പ്രകാരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ കാൻസൽചെയ്യാനും ...
മുംബൈ : ആഭ്യന്തരവിമാനസർവീസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്ത് ഇൻഡിഗോ ഒന്നാംസ്ഥാനം നിലനിർത്തി. ഈ വർഷം ജനുവരി-മാർച്ച് ക്വാർട്ടറിൽ 85.03 ലക്ഷം പേരാണ് ഇൻഡിഗോ വിമാനങ്ങളിൽ യാത്രചെയ്തത്.37 ശതമാനമാണ് വിപണിവിഹിതം. ...
മുംബൈ : ഗോ എയർ നാല് പുതിയ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ഡൽഹിയിൽ നിന്ന് ലക്നോ, റാഞ്ചി, പാറ്റ്ന, മുംബൈ – ശ്രീനഗർ, ലേ – ശ്രീനഗർ തുടങ്ങി 10 ഡെസ്റ്റിനേഷനുകളിലേക്ക് പ്രതിദിനം 12 അധികം സർവീസുകളും സമ്മർ ഷെഡ്യൂളിൽ ...
മുംബൈ : ഇൻഡിഗോയ്ക്ക് പിന്നാലെ ഗോ എയറും ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് ഒരുങ്ങുന്നു. നടപ്പുധനകാര്യ വർഷം തന്നെ പബ്ലിക്ക് ഇഷ്യു ഉണ്ടായേക്കുമെന്നാണ് സൂചന. രാജ്യത്ത് ലാഭകരമായി പ്രവർത്തിക്കുന്ന രണ്ട് വിമാനക്കമ്പനികളിലൊന്നാണ് ...
മുംബൈ : ഗോ എയർ 999 രൂപ മുതലും 1,299 രൂപ മുതലും ആരംഭിക്കുന്ന ഗോ സ്മാർട്ട്, ബുക്ക് നൗ ടിക്കറ്റ് ഓഫറുകൾ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജൂൺ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. 999 രൂപയുടെ ഓഫറിൽ 2016 ജനുവരി 27 മുതൽ ഏപ്രിൽ 14 വരെയും 1,299 രൂപയുടെ ...
മുംബൈ : വോൾഫ്ഗാംഗ് പ്രോക് ഷോവറിനെ ഗോ എയർ സിഇഒ ആയി നിയമിച്ചു.സിഇഒ ആയിരുന്ന ജിയോർ ഡി റോണി മാർച്ചിൽ ഗോ എയർ വിട്ടിരുന്നു. ഷോവർ 2003 മുതൽ 2009 വരെ ജെറ്റ് എയർവേസ് സിഇഒ ആയിരുന്നു. ഗോ എയറിന്റെ ലോഡ്ഫാക്ടർ 2014-15 ധനകാര്യവർഷം 79 ശതമാനമായി. ...
ഗോ എയർ 1,469 രൂപയുടെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഡിസംബർ 25 വരെ ബുക്ക് ചെയ്യുന്ന 1.7 ദശലക്ഷം ടിക്കറ്റുകൾക്കാണ് ഓഫർ. 2015 ജനുവരി 1 മുതൽ മാർച്ച് 31 വരെ യാത്രചെയ്യാം. ആഭ്യന്തര സർവീസുകളിൽ മാത്രമാണ് ഓഫർ ബാധകമാവുകയെന്ന് ഗോ എയർ സിഇഒ ...
രാജ്യത്ത് ഒക്ടോബറിൽ 59.25 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. മുൻവർഷം ഇതേകാലയളവിനേക്കാൾ 18.31 ശതമാനം (50.08 ലക്ഷം) വളർച്ചയാണ് കൈവരിച്ചത്. ഇൻഡിഗോയാണ് മാർക്കറ്റ് ലീഡർ. ഒക്ടോബറിൽ 18.90 ലക്ഷം പേർ ഇൻഡിഗോയിൽ യാത്രചെയ്തു. 2013 ...
കേരളത്തിലേക്കു ആഭ്യന്തരവിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരളാ ടൂറിസവും ഗോ എയറും തമ്മിൽ ധാരണ. ഡെസ്റ്റിനേഷൻ പ്രമോഷന്റെ ഭാഗമായി കുറഞ്ഞ ചെലവിൽ കൂടുതൽ വിനോദസഞ്ചാരികൾ കേരളത്തിൽ എത്തിച്ചേരാനുള്ള വഴിതെളിയും. തിരുവനന്തപുരത്ത് ...