മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയര്‍ കരസ്ഥമാക്കി. പോര്‍ട് ബ്ലയറില്‍ നടന്ന ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡിന്റെ ആദ്യ പതിപ്പിലാണ് ഗോ എയറിന് പുരസ്കാരം ലഭിച്ചത്. കൃത്യസമയം ...
കൊച്ചി: ഗോ എയര്‍ ബംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചു. ആഴ്ചയില്‍ നാലു ദിവസം സര്‍വീസുള്ള ബംഗലുരു -സിംഗപ്പൂര്‍-ബംഗലുരു സർവീസ് ...
കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍ 12 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇതോടെ കമ്പനി ദിവസവും നല്കുന്ന സര്‍വീസുകളുടെ എണ്ണം 325ല്‍ അധികമായി. ഡല്‍ഹി-ഛണ്ഡീഗഡ്, ലഖ്നൗ-അഹമ്മദാബാദ്, ...
കൊച്ചി: ഗോ എയർ ടാക്സി ബോട്ട് വിജയകരമായി പരീക്ഷിച്ചു. പൈലറ്റ് ഓപ്പറേറ്റിങ് സെമിറോബോട്ടിക് വാഹനമാണിത്. ന്യു ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിലാണ് ഇവ പരീക്ഷിച്ചത്. ശബ്ദ മലിനീകരണം, ഇന്ധന മലിനീകരണം എന്നിവ ...
കൊച്ചി: ഇന്ത്യന്‍ വ്യോമയാന വിഭാഗത്തില്‍ 2019ലെ ഏറ്റവും മികച്ച ബ്രാന്‍ഡിന് നല്കുന്ന പ്രൈഡ് ഓഫ് ദി നേഷന്‍ പുരസ്കാരം ഗോ എയര്‍ കരസ്ഥമാക്കി. അന്താരാഷ്ട്ര ബിസിനസ്സ് മാസികയും യുആര്‍എസ് മീഡിയ ...
കൊച്ചി : ഗോ എയറിന്റെ കണ്ണൂരില്‍ നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ-320 വിമാനമാണ് സര്‍വീസാരംഭിച്ചത് . 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ് പ്രഥമ ദിനം തന്നെ വിറ്റു തീര്‍ന്നു. രാവിലെ ഏഴു മണിക്കു ...
കൊച്ചി : അടുത്ത വര്‍ഷം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പരിമിതകാല ഓഫര്‍ ഗോ എയര്‍ എയര്‍ലൈന്‍സ് ആരംഭിച്ചു. ഇതിനായുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. 2020 ജനുവരി 14 മുതല്‍ ജൂലൈ 31 വരെ 24 നഗരങ്ങളിലായി ...
കൊച്ചി : ഗോ എയറിനെ ഏറ്റവും വിശ്വസനീയമായ ആഭ്യന്തര എയര്‍ലൈനായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് (ഐബിസി) കോര്പ്പറേഷന് തിരഞ്ഞെടുത്തു. മികച്ച പ്രകടനം, സേവനങ്ങളുടെ ഗുണനിലവാരം, ...
ദുബായ് : ദുബായില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള ഗോ എയര്‍ വിമാനസര്‍വീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജൂലായ് 25 മുതല്‍ കണ്ണൂരിലേക്ക് ദുബായില്‍ നിന്ന് നേരിട്ട് പറക്കാന്‍ കഴിയും. കാസര്‍കോട്, ...