മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : റിസർവ് ബാങ്ക് മാരുതി സുസുക്കിയിൽ 40 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. 2015 ജൂണിൽ അവസാനിച്ച ക്വാർട്ടറിൽ 21.75 ശതമാനമാണ് മാരുതിയിലെ വിദേശിനിക്ഷേപം. ഫോറിൻ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐഎസ്), രജിസ്റ്റേർഡ് ...
മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം വ്യാപാരം ആരംഭിച്ചപ്പോൾ ഓഹരിവിപണിയിൽ മുന്നേറ്റം. സെൻസെക്സ് 123.20 പോയിന്റ് ഉയർന്ന് 29,402.04 പോയിന്റിലും നിഫ്റ്റി 22.60 പോയിന്റ് ഉയർന്ന് 8,858.20 പോയിന്റിലുമാണ് രാവിലെ 10.29 ന് വ്യാപാരം നടക്കുന്നത്. യുഎസ്, ...
ഇന്ത്യൻ മൂലധന വിപണിയിൽ നവംബർ 3 മുതൽ 21 വരെ 20,000 കോടിയുടെ വിദേശനിക്ഷേപം എത്തി. ഓഹരി വിപണിയിൽ 10,778 കോടി രൂപയും കടപ്പത്ര വിപണിയിൽ 8,870 കോടി രൂപയും നിക്ഷേപിച്ചു. ഈ വർഷം ആരംഭത്തിൽ കടപ്പത്രവിപണിയിൽ 1.45 ലക്ഷം രൂപയും ഓഹരിവിപണിയിൽ 93,000 ...
വിദേശനിക്ഷേപ സ്ഥാപനങ്ങൾ 2014 ൽ ഇന്ത്യയിൽ ഒരു ലക്ഷം കോടിയിൽ അധികം രൂപയുടെ നിക്ഷേപം നടത്തി. കടപ്പത്രവിപണിയിൽ 2,82,194 കോടി നിക്ഷേപിച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,64,820 കോടി രൂപയുടെ നിക്ഷേപം പിൻവലിക്കുകയും ചെയ്തു. ഇപ്പോൾ 1,17374 കോടി ...
സെപ്റ്റംബർ 1 മുതൽ 12 വരെ വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ മൂലധനവിപണിയിൽ നിക്ഷേപിച്ചത് 17,098 കോടി രൂപ. 6,665 കോടി രൂപ ഓഹരി വിപണിയിലും 10,432 കോടി രൂപ ഡെറ്റ് മാർക്കറ്റിലുമാണ് നിക്ഷേപിക്കപ്പെട്ടത്. ഈ വർഷം ജനുവരി മുതൽ ഇതേവരെ മൊത്തം 1.98 ...
ഇന്ത്യൻ മൂലധനവിപണിയിൽ സെപ്റ്റംബർ ആദ്യവാരം വിദേശനിക്ഷേപ സ്ഥാപനങ്ങൾ നടത്തിയത് 9,000 കോടിയുടെ നിക്ഷേപം. ഓഹരിവിപണിയിൽ 3,972 കോടി രൂപയും ഡെറ്റ് മാർക്കറ്റിൽ 5,013 കോടി രൂപയുമാണ് മുതൽമുടക്കിയത്. 2014 ജനുവരി മുതൽ ഓഗസ്റ്റ് വരെ 1.9 ലക്ഷം കോടി ...