മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഒരു ഡസനിലധികം ഇന്ത്യൻ കമ്പനികൾ പബ്ലിക്ക് ഇഷ്യുവിന് തയാറെടുക്കുന്നു. നടപ്പുധനകാര്യ വർഷം 15 കമ്പനികൾ സെബിയുടെ അനുമതി തേടിക്കഴിഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് ഈ കമ്പനികൾ ഐപിഒ ക്ക് അനുമതി തേടി സെബിക്ക് ഡ്രാഫ്റ്റ് റെഡ് ...
ഇന്ത്യൻ മൂലധന വിപണിയിൽ നവംബർ 3 മുതൽ 21 വരെ 20,000 കോടിയുടെ വിദേശനിക്ഷേപം എത്തി. ഓഹരി വിപണിയിൽ 10,778 കോടി രൂപയും കടപ്പത്ര വിപണിയിൽ 8,870 കോടി രൂപയും നിക്ഷേപിച്ചു. ഈ വർഷം ആരംഭത്തിൽ കടപ്പത്രവിപണിയിൽ 1.45 ലക്ഷം രൂപയും ഓഹരിവിപണിയിൽ 93,000 ...
മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ സെപ്റ്റംബറിൽ, ഇന്ത്യൻ വിപണിയിൽ നിന്നു വാങ്ങിയത് 4,171 കോടിയിലേറെ രൂപയുടെ ഓഹരികൾ. തുടർച്ചയായി അഞ്ചാം മാസമാണ് മ്യൂച്വൽഫണ്ട് നിക്ഷേപം വർധിച്ചതോതിൽ വിപണിയിലേക്ക് ഒഴുകിയത്. പൊതുതെരഞ്ഞെടുപ്പ് നടന്ന ...
സെപ്റ്റംബർ 1 മുതൽ 12 വരെ വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ മൂലധനവിപണിയിൽ നിക്ഷേപിച്ചത് 17,098 കോടി രൂപ. 6,665 കോടി രൂപ ഓഹരി വിപണിയിലും 10,432 കോടി രൂപ ഡെറ്റ് മാർക്കറ്റിലുമാണ് നിക്ഷേപിക്കപ്പെട്ടത്. ഈ വർഷം ജനുവരി മുതൽ ഇതേവരെ മൊത്തം 1.98 ...
ഇന്ത്യൻ മൂലധനവിപണിയിൽ സെപ്റ്റംബർ ആദ്യവാരം വിദേശനിക്ഷേപ സ്ഥാപനങ്ങൾ നടത്തിയത് 9,000 കോടിയുടെ നിക്ഷേപം. ഓഹരിവിപണിയിൽ 3,972 കോടി രൂപയും ഡെറ്റ് മാർക്കറ്റിൽ 5,013 കോടി രൂപയുമാണ് മുതൽമുടക്കിയത്. 2014 ജനുവരി മുതൽ ഓഗസ്റ്റ് വരെ 1.9 ലക്ഷം കോടി ...
എൽഐസി നടപ്പുവർഷം ഓഹരിവിപണിയിൽ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് എൽഐസി ചെയർമാൻ എസ്. കെ. റോയ് പറഞ്ഞു. 2.50 ലക്ഷം കോടി രൂപ ബോണ്ടുകളിലും നിക്ഷേപിക്കും. കഴിഞ്ഞവർഷം 51,000 കോടി രൂപയാണ് ഓഹരികൾ എൽഐസി വാങ്ങിക്കൂട്ടിയിരുന്നു. ബോണ്ടു ...
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കൊച്ചിയില്‍ പ്രാദേശിക ഓഫീസ് തുറന്നു. കേരളം, കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കുന്ന കൊച്ചി ഓഫീസിന്റെ ...