മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എയർ ഏഷ്യ ഇന്ത്യ ന്യൂഡൽഹി കൊച്ചി, ന്യൂഡൽഹി അഹമ്മദാബാദ് റൂട്ടുകളിൽ ഡിസംബർ 20 മുതൽ പുതിയ പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. ന്യൂഡൽഹി-കൊച്ചി റൂട്ടിൽ 3915 രൂപയും ന്യൂഡൽഹി- അഹമ്മദാബാദ് റൂട്ടിൽ 2015 രൂപയുമാണ് നിരക്ക്. ...
ന്യൂഡൽഹി : ഇൻഡിഗോ 16 പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ – ഗുവാഹട്ടി നോൺസ്റ്റോപ്പ്, ബംഗലുരു- ചെന്നൈ, ബംഗലുരു-ഗുവാഹട്ടി, ഡൽഹി-റായ്പ്പൂർ സർവീസുകൾ ഏപ്രിൽ 7 ന് ആരംഭിച്ചു. ഏപ്രിൽ 9 മുതൽ ഡൽഹി-ബംഗലുരു, ഡൽഹി – അഹമ്മദാബാദ് ...
ടാറ്റാ – സിയാ സംയുക്തസംരംഭമായ വിസ്താര എയർലൈൻസ് ഡൽഹി-മുംബൈ റൂട്ടിൽ സർവീസ് തുടങ്ങി. കന്നി സർവീസ് ഉച്ചയ്ക്ക് 12.52 ന് ന്യൂഡൽഹിയിൽ നിന്നും 148 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി ടേക്ക് ഓഫ് ചെയ്തു. വ്യോമയാന സഹമന്ത്രി മഹേഷ് ...
ഏഴാമത് വൈബ്രന്റ് ഗുജറാത്ത് നിക്ഷേക ഉച്ചകോടി 11 മുതൽ 13 വരെ ഗാന്ധിനഗറിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ സിഇഒ കോൺക്ലേവ്, സെമിനാറുകൾ, ബിടുബി മീറ്റിംഗുകൾ തുടങ്ങിയ ഉച്ചകോടിയുടെ ...
വിസ്താരയുടെ ടിക്കറ്റ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. ജനുവരി 9 നാണ് ഡൽഹി – മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കുന്നത്. തുടർന്ന് ഡൽഹി – അഹമ്മദാബാദ്, മുംബൈ – അഹമ്മദാബാദ് സർവീസുകളും ആരംഭിക്കും. 148 സീറ്റുകളുള്ള എയർബസ് എ 320-200 ...