മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : പ്രവർത്തന മൂലധന പ്രതിസന്ധി നേരിടുന്ന ഷാപ്പോർജി പല്ലോൺജി ഗ്രൂപ്പിന്റെ കൈവശമുള്ള ടാറ്റാസൺസ് ഓഹരികൾ ടാറ്റാ ഗ്രൂപ്പ് വാങ്ങിയേക്കും. ഓഹരികൾ വാങ്ങാൻ തയാറാണെന്ന് ടാറ്റാ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ടാറ്റാസൺസ് ...
മുംബൈ : സൈറസ് മിസ്ത്രിയെ ടാറ്റസണ്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാനായി പുനര്‍നിയമിക്കണമെന്ന ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിന്റെ (എന്‍. സി. എല്‍. എ. ടി.) ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ...
മുംബൈ : ടാറ്റാ ഗ്രൂപ്പില്‍ ഒരു പദവി ഇനി സ്വീകരിക്കില്ലെന്ന് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി വെളിപ്പെടുത്തി. മിസ്ത്രിയെ ചെയര്‍മാനായി എന്‍.സി.എല്‍.എ. ടി(നാഷണല്‍ കമ്പനി ലോ അപ്പലെറ്റ് ട്രിബ്യൂണല്‍) വീണ്ടും ...
മുംബൈ : സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പ് ചെയർമാനായി നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ വീണ്ടും നിയമിച്ചു. എൻ. ചന്ദ്രശേഖരനെ നിയമിച്ച നടപടി റദ്ദാക്കിയിട്ടുണ്ട്. ട്രിബ്യൂണൽ വിധി നാല് ആഴ്ചയ്ക്കു ശേഷമേ പ്രാബല്യത്തിൽ വരൂ. ...
മുംബൈ : ടാറ്റാ ഗ്രൂപ്പ് ചെയര്മാന് സ്ഥാനത്തു നിന്ന് രണ്ടു വര്‍ഷം മുന്‍പു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് മൂലധന സഹായം നല്കാന് ഫണ്ടിനു രൂപം നല്കി. സൈറസും ...
മുംബൈ : ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാസൺസ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചു. മുംബൈയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് ഇതു സംബന്ധിച്ച അനുമതി ...
മുംബൈ : ടാറ്റാസൺസ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം സൈറസ് മിസ്ത്രിയെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കി. ഇതു സംബന്ധിച്ച പ്രമേയം ഭൂരിപക്ഷത്തോടെ പാസായതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 10 വർഷമായി ടാറ്റാ ...
മുംബൈ : ടാറ്റാസൺസ് ചെയർമാൻ പദവിയിലേക്ക് ടിസിഎസ് സിഇഒ എൻ ചന്ദ്രശേഖരന്റെ പേര് പ്രഥമ പരിഗണനയിൽ. ടാറ്റാസൺസ് ബോർഡ് ഇക്കാര്യത്തിൽ ഐക്യകണ്ഠേന തീരുമാനമെടുത്തതായി സൂചനയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടായേക്കും. ...
മുംബൈ : ടാറ്റാ കെമിക്കൽസ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം നുസ്ലി വാഡിയയെ സ്വതന്ത്ര ഡയറക്ടർ പദവിയിൽ നിന്ന് പുറത്താക്കി. എസ് . പദ്മനാഭൻ ആണ് പുതിയ ഡയറക്ടർ. ടാറ്റാസൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയെ അനുകൂലിക്കുന്നതിനാലാണ് ...
മുംബൈ : ടാറ്റാസൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പിലെ എല്ലാ കമ്പനികളിൽ നിന്നും രാജിവെച്ചു. ടാറ്റാസൺസിനെ കോടതിയിൽ നേരിടാനാണ് മിസ്ത്രിയുടെ നീക്കം. കഴിഞ്ഞ ഒക്ടോബറിലാണ് ടാറ്റാ ...