മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : അപ്പോളോ ടയേഴ്സിന്റെ ഗ്ലോബൽ ആർ & ഡി സെന്റർ ഏഷ്യ 2016 ലെ എൻഡിടിവി ഡിസൈൻ ആൻഡ് ആർക്കിടെക്ചർ അവാർഡ് നേടി. ഓഫീസ് വിഭാഗത്തിലാണ് പുരസ്കാരം. ചെന്നൈയിലെ കാം സ്റ്റുഡിയോ ആണ് അപ്പോളോ ആർ & ഡി സെന്റർ രൂപകല്പന ചെയ്തത്. ലീഡ് ഗോൾഡ് ...
കൊച്ചി : അപ്പോളോ ടയേഴ്സിന് നടപ്പ് സാമ്പത്തികവർഷം മൂന്നാം ക്വാർട്ടറിൽ 17 ശതമാനം വരുമാനവർധന. 2016 ഒക്ടോബർ – ഡിസംബർ ക്വാർട്ടറിൽ വിറ്റുവരവ് മുൻവർഷം ഇതേകാലയളവിലെ 2,938 കോടിയിൽ നിന്ന് 17 ശതമാനം വർധിച്ച് 3,435 കോടിയായി. അറ്റാദായം 279 ...
ഹൈദരാബാദ് : അപ്പോളോ ടയേഴ്സ് ആന്ധ്രപ്രദേശിൽ 525 കോടി രൂപ മുതൽമുടക്കി പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. അപ്പോളോയുടെ ഇന്ത്യയിലെ അഞ്ചാമത്തെ പ്ലാന്റാണിത്. കേരളത്തിൽ രണ്ടും തമിഴ്നാട്ടിലും ഗുജറാത്തിലും ഒരോ പ്ലാന്റുകളുമാണ് ...
ന്യൂഡൽഹി : അപ്പോളോ ടയേഴ്സിന്റെ രണ്ടാമത്തെ ഗ്ലോബൽ ആർ ആൻഡ് ഡി സെന്റർ ചെന്നൈയിൽ തുറന്നു. അപ്പോളോ ചെയർമാൻ ഓങ്കാർ എസ് കൻവാർ, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൻവാർ എന്നിവർ ചേർന്ന് സെന്റർ ഉദ്ഘാടനം ചെയ്തു. കമ്പനി ...
ന്യൂഡൽഹി : അപ്പോളോ ടയേഴ്സിന്റെ ചീഫ് ടെക്നോളജി ഓഫീസറായി ഡാനിയേലി ലൊറൻസാറ്റിയെ നിയമിച്ചു. നേരത്തെ പിയറെല്ലി ടയേഴ്സിൽ പ്രോഡക്ട് ഡയറക്ടറായിരുന്നു. കമ്പനിയുടെ ആഗോളവളർച്ചയുടെ നിർണായകഘടകമാണ് സാങ്കേതികവിദ്യ. റിസേർച്ച് ...
കുലാലംപൂർ : വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അപ്പോളോ ടയേഴ്സ് മലേഷ്യയിൽ ഓഫീസ് തുറന്നു. അപ്പോളോ ഏഷ്യ,പസഫിക്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക പ്രസിഡന്റ് സതീഷ് ശർമ്മ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലേഷ്യയിലെ ...
കണ്ണൂർ : അപ്പോളോ ടയേഴ്സും വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ചേർന്ന് നടപ്പാക്കുന്ന കണ്ണൂർ കണ്ടൽ പദ്ധതിക്ക് തുടക്കമായി. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗ്രാമത്തിലാണ് പദ്ധതിയുടെ ഹബ്. കണ്ടലുകളെക്കുറിച്ചുള്ള ബോധവത്കരണം, ...
ന്യൂഡൽഹി : അപ്പോളോ ടയേഴ്സിന് മാർച്ച് 31 ന് അവസാനിച്ച ധനകാര്യവർഷം 12 ശതമാനം അറ്റാദായ വളർച്ച. 2015-16 ൽ 11,708 കോടി രൂപ സംയോജിത വരുമാനം നേടി. പ്രവർത്തനലാഭം 2038 കോടി. അറ്റാദായം 1093 കോടി രൂപ. 2016 ജനുവരി-മാർച്ച് ക്വാർട്ടറിൽ 2,966 കോടി രൂപ ...
മുംബൈ : അപ്പോളോ ടയേഴ്സ് ടു വീലർ ടയർ വിപണിയിലേക്ക്. മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും അനുയോജ്യമായ ആക്ടി സീരിസ് ടയറുകൾ അപ്പോളോ ടയേഴ്സ് വിപണിയിൽ അവതരിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ഗ്ലോബൽ ആർ & ഡി സെന്ററിലാണ് ...
മുംബൈ : അപ്പോളോ ടയേഴ്സ് ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ഗോ ദ ഡിസ്റ്റൻസ് ഫുട്ബോൾ പിച്ച് മുംബൈയ്ക്ക് സ്വന്തം. പൂർണമായും റീസൈക്കിൾഡ് റബർ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ രണ്ടാമത്തെ പിച്ചാണ് മുംബൈയിലേത്. ബ്രിട്ടണിൽ ...