മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് വികസന പ്രവർത്തനങ്ങൾക്കായി 500 മില്യൺ ഡോളർ സമാഹരിച്ചു. കഴിഞ്ഞ വർഷം ബോണ്ടുകളിലൂടെ 700 മില്യൺ ഡോളർ കണ്ടെത്തിയിരുന്നു. ഇത്തിഹാദ് എയർവേസ്, ഇത്തിഹാദ് എയർപോർട്ട് സർവീസസ്, എയർബെലിൻ, എയർ സെർബിയ, ...
അബുദാബി : ജെറ്റ് എയർവേസിൽ നിന്നും രാജിവച്ച സിഇഒ ക്രാമർ ബാൾ ഇറ്റാലിയൻ വിമാനക്കമ്പനിയായ അൽഇറ്റാലിയയുടെ ചീഫ് എക്സിക്യൂട്ടീവായി നിയമിതനായി. 2016 മാർച്ച് ഒന്നിന് ചുമതലയേൽക്കും. നഷ്ടത്തിൽ പ്രവർത്തിക്കുന്ന അൽഇറ്റാലിയയെ ...
അബുദാബി : എയർ സീഷെൽസ് സിഇഒയായി റോയ് കിന്നിയറെ നിയമിച്ചു. ഇത്തിഹാദ് എയർവേസ് സീനിയർ വൈസ്പ്രസിഡന്റാണ്. ജൂലൈ ഒന്നിന് കിന്നിയർ ചുമതലയേൽക്കും. എയർ സീഷെൽസിനെ ലാഭത്തിലാക്കിയ ശേഷമാണ് നിലവിലുള്ള സിഇഒ മനോജ് പാപ്പ വിരമിക്കുന്നത്. ...
ഇത്തിഹാദ് എയർവേസിന്റെ നേതൃത്വത്തിൽ ആറ് വിമാന കമ്പനികളുടെ സഹകരണത്തോടെ ഇത്തിഹാദ് പാർട്ണേഴ്സ് സഖ്യത്തിന് തുടക്കമായി. ഇന്ത്യയിൽ നിന്നുള്ള ജെറ്റ് എയർവേസിനെ കൂടാതെ എയർ ബെർലിൻ, എയർ സെർബിയ, എയർ സീഷെൽസ്, ഡാർവിൻ എയർലൈൻ ...
എയർ സീഷെൽസ് ഡിസംബർ രണ്ടു മുതൽ വിക്ടോറിയ – മുംബൈ സെക്ടറിൽ സർവീസ് ആരംഭിക്കും. ആഫ്രിക്കൻ രാജ്യമായ സീഷെൽസിലെ വിക്ടോറിയയിൽ നിന്ന് ആഴ്ചയിൽ മൂന്നു ഫ്ലൈറ്റുകളാണ് തുടക്കത്തിലുണ്ടാവുക. എ 330-200 എയർക്രാഫ്റ്റുകളാണ് മുംബൈ സർവീസിന് ...