09
Thursday
May 2024
May 2024
കെഎല്‍എം ആക്റ്റിവ ഫിന്‍വെസ്റ്റ് എന്‍സിഡി ഇഷ്യു ഇന്നു തുടക്കമായി
Posted on: August 24, 2023
കൊച്ചി : കെഎല്‍എം ആക്റ്റിവ ഫിന്‍വെസ്റ്റ് 1000 രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളിലൂടെ (എന്‍സിഡി) 150 കോടി രൂപ സമാഹരിക്കാനുള്ള 9-ാം പബ്ലിക് ഇഷ്യൂ
വിന് ഇന്നു തുടക്കം. സെപ്റ്റംബര്‍ 6ന് അവസാനിക്കും.
വ്യക്തിഗത നിക്ഷേപകര്‍ക്ക് 10 വ്യത്യസ്ത ഓപ്ഷനുകളിലൂടെ 9.38% മുതല്‍ 11.02% വരെയുള്ള നിരക്കുകളില്‍ വരുമാനം ലഭ്യമാണ്. 400 ദിവസം മുതല്‍ 82 മാസം വരെ കാലാവധി. ഏറ്റവും കുറഞ്ഞ നിക്ഷേപം 5000 രൂപ. ഇന്ത്യ മുഴുവന്‍ കമ്പനിയുടെ ശാഖകള്‍ വ്യാപിപ്പിക്കുമെന്ന് ചെയര്മാന് ടി.പി.ശ്രീനിവാസന് പറഞ്ഞു.
കമ്പനിയുടെ എല്ലാ ശാഖകള്‍ വഴിയും അപേക്ഷിക്കുവാനുള്ള സൗകര്യമുണ്ട്. അപേക്ഷ ഫോമുകള്‍ https://kImaxiva.com/ncd ല്‍ ലഭ്യമാണ്. ഫോണ്‍: 9961033333.
TAGS: KLM Axiva Finvest |
News in this Section
Related News