ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 11, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 273.67 പോയിന്റ് വര്‍ദ്ധിച്ച് 65,617.84 പോയിന്റിലും നിഫ്റ്റി 83.50 പോയിന്റ് വര്‍ദ്ധിച്ച്് 19,439.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |