03
Friday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: September 28, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 509.24 പോയിന്റ് കുറഞ്ഞ് 56,598.28 പോയിന്റിലും നിഫ്റ്റി 148.80 പോയിന്റ് കുറഞ്ഞ് 16,858.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section
Trending News