ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 22, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 87.47 പോയിന്റ് കുറഞ്ഞ് 59,369.31 പോയിന്റിലും നിഫ്റ്റി 34.30 പോയിന്റ് കുറഞ്ഞ് 17,684.05 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |