ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 3, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 214.17 പോയിന്റ് വര്‍ദ്ധിച്ച് 58,350.53 പോയിന്റിലും നിഫ്റ്റി 42.70 പോയിന്റ് വര്‍ദ്ധിച്ച് 17,388.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |