ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 2, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 20.86 പോയിന്റ് വര്‍ദ്ധിച്ച് 58,136.36 പോയിന്റിലും നിഫ്റ്റി 5.40 പോയിന്റ് വര്‍ദ്ധിച്ച് 17,345.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |