ടിസിഎസിന് 8118 കോടി അറ്റാദായം

Posted on: January 18, 2020

മുംബൈ : ടാറ്റാകണ്‍സല്‍റ്റണ്‍സി സര്‍വീസ് (ടിസിഎസ്) ഡിസംബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ 8118 കോടി രൂപ ലാഭം നേടി. വര്‍ധന 0.2 ശതമാനം വരുമാനം 6.7 ശതമാനം ഉയര്‍ന്ന് 39,854 കോടിയിലെത്തി. ഒരു ഓഹരിക്ക് 5 രൂപ നിരക്കില്‍ ലാഭവിഹിതം പ്രഖ്യാപിച്ചു.

TAGS: TCS |